HOME
DETAILS
MAL
കുടിവെള്ള വിതരണ ഉദ്ഘാടനം
backup
August 06 2016 | 00:08 AM
കല്‍പ്പറ്റ: എസ്.കെ.എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച കിണറിന്റെയും 1994 എസ്.എസ്.എല്‍.സി. ബാച്ച് സജീകരിച്ച കുടിവെള്ള വിതരണ സംവിധാനത്തിന്റെയും ഉദ്ഘാടനം ഇന്ന് 11.30ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മാനേജര്‍ എം.ജെ വിജയപത്മന്‍ നിര്‍വഹിക്കും.
ചടങ്ങില്‍ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണവും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."