എസ്.കെ.എസ്.എസ്.എഫ് സ്പര്‍ശം നാളെ ഒറ്റപ്പാലത്ത്
ഒറ്റപ്പാലം : എസ്. കെ. എസ്. എസ്. എഫ് ഒറ്റപ്പാലം മേഖലാ വിഖായ സംഘടിപ്പിക്കുന്ന 'സ്പര്‍ശം 2017' നാളെ കാലത്ത് 11 ന് ഒറ്റപ്പാലം ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ നടക്കും. ഹോസ്പിറ്റലിലെ നിര്‍ധനരായ അഞ്ഞൂറോളം രോഗികള്‍ക്ക് പെരുന്നാള്‍ ഭക്ഷണം വിതരണം ചെയ്യും. എസ്. വൈ. എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് സയ്യിദ് പി. കെ. ഇമ്പിച്ചിക്കോയ തങ്ങള്‍ പഴയലക്കിടി ഉദ്ഘാടനം ചെയ്യും. എം. ഉണ്ണി എം. എല്‍. എ മുഖ്യാതിഥിയാകും. ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. പ്രിയ സംബന്ധിക്കും. എസ്. വൈ. എസ് ഒറ്റപ്പാലം മണ്ഡലം പ്രസിഡണ്ട് ടി. പി. അബൂബക്ര്‍ മുസ്‌ലിയാര്‍ പാലക്കോട്, ജനറല്‍ സെക്രട്ടറി പി. എം. യൂസുഫ് പത്തിരിപ്പാല, ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി എം. ടി. സൈനുല്‍ ആബിദീന്‍ മാസ്റ്റര്‍, എസ്. എം. എഫ് ജില്ലാ ജനറല്‍ സെക്രട്ടറി വി. എ. സി. കുട്ടി ഹാജി, മേഖലാ സെക്രട്ടറി കുഞ്ഞുട്ടി ഹാജി, എസ്. കെ. എസ്. എസ്. എഫ് ഒറ്റപ്പാലം മേഖലാ പ്രസിഡണ്ട് സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ , ജനറല്‍ സെക്രട്ടറി ടി. പി. എ. നാസര്‍ അസ്ഹരി, വര്‍ക്കിങ് സെക്രട്ടറി മുഹമ്മദ് നിഷാദ് വരോട്, ട്രഷറര്‍ ഹസീബ് ഇബ്‌റാഹീം, വൈസ് പ്രസിഡണ്ടുമാരായ സയ്യിദ് ബാസിത്വ് തങ്ങള്‍, അസീസ് ദാരിമി പുലാപ്പറ്റശ്ശേരി, ത്വാഹിര്‍ മുസ്‌ലിയാര്‍ കൊട്ടക്കുന്ന്, അഡ്വ. ഫൈസല്‍ ഹുദവി, ജോയിന്റ് സെക്രട്ടറിമാരായ ഉമര്‍ മുസ്‌ലിയാര്‍, ശമീര്‍ മുസ്‌ലിയാര്‍, മുനാഫര്‍ ഒറ്റപ്പാലം, ഷഫീര്‍ മണ്ണൂര്‍, ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി പ്രൊഫ. സി. കെ. മുഷ്താഖ്, ജില്ലാ കൗണ്‍സിലര്‍ ടി. കെ. എ. ഹമീദ് ഫൈസി, സൈബര്‍ വിങ് ജില്ലാ കണ്‍വീനര്‍ കെ. സ്വാലിഹ് മാസ്റ്റര്‍്, ഷാഫി മാസ്റ്റര്‍, ഫൈസല്‍ വാഫി, സി. പി. ഷാഫി, സുല്‍ഫീഖര്‍ തെരുവ്, കെ. കെ. സ്വഫ്‌വാന്‍, എസ്. കെ. എസ്. എസ്. എഫ് , ക്ലസ്റ്റര്‍ രക്ഷാധികാരി പി. കെ. മുത്ത്വലിബ് സംബന്ധിക്കും. വിഖായ ഒറ്റപ്പാലം മേഖലാ ചെയര്‍മാന്‍ റഫീഖ് സ്വാഗതവും, കണ്‍വീനര്‍ അബ്ദുര്‍റഹ്മാന്‍ നന്ദിയും പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."