HOME
DETAILS
MAL
ഒരു നിമിഷം കൊണ്ട് മാണിക്ക് ബന്ധം വലിച്ചെറിയാനാകില്ലെന്ന് കുഞ്ഞാലിക്കുട്ടി
backup
August 06 2016 | 05:08 AM
മലപ്പുറം: കെ.എം മാണിയും യു.ഡി.എഫും തമ്മിലുള്ള പ്രശ്നങ്ങളില്‍ ചരല്‍ക്കുന്നിലെ കേരളകോണ്‍ഗ്രസ്സിന്റെ ക്യാംപിന് ശേഷമുള്ള തീരുമാനത്തിനായി കാത്തിരിക്കുകയാണ് കേരള രാഷ്ട്രീയം. എന്നാല്‍, മാണിയും യു.ഡി.എഫും തമ്മിലുള്ള ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഒരു നിമിഷം കൊണ്ട് വലിച്ചെറിയാനാവുന്ന ബന്ധമല്ല ഇരുകൂട്ടരും എന്ന് പി.കെ കുഞ്ഞാലിക്കുട്ടി. അതുകൊണ്ട് തന്നെ മാണി ഒരിക്കലും ഇരുകൂട്ടരും തമ്മിലുള്ള ബന്ധം ഉലയുന്ന കടുത്ത തീരുമാനങ്ങള്‍ എടുക്കില്ല എന്നു പ്രതീക്ഷിക്കുന്നതായും കുഞ്ഞാലിക്കുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."