HOME
DETAILS
MAL
ബയോഗ്യാസ് പ്ലാന്റിലെ വിഷവാതകം ശ്വസിച്ച ഒരാള്‍ കൂടി മരിച്ചു, മരണം മൂന്നായി
backup
October 28 2019 | 11:10 AM
എടവണ്ണ: പത്തപ്പിരിയത്ത് ബയോഗ്യാസ് പ്ലാന്റിലെ വിഷവാതകം ശ്വസിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. അവശനിലയിലായിരുന്ന ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി.
പ്ലാന്റ് വൃത്തിയാക്കുന്നതിനിടെയാണ് അപകടമെന്നാണ് സൂചന. അഞ്ചോളം പേരാണ് പ്ലാന്റ് വൃത്തിയാക്കാനുണ്ടായിരുന്നത്. ഇവരില്‍ രണ്ടു പേര് വിഷവാതകം ശ്വസിച്ച് പ്ലാന്റില്‍ വെച്ച് തന്നെ മരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."