HOME
DETAILS
MAL
ഡല്‍ഹിയില്‍ ഫാക്ടറിയ്ക്ക് തീപിടിച്ച് നാലു മരണം
backup
November 19 2018 | 10:11 AM
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കരോള്‍ബാഗില്‍ ഫാക്ടറി കെട്ടിടത്തിന് തീ പിടിച്ച് നാല് പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരുക്കുണ്ട്. രണ്ട് അഗ്നിശമന യൂനിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."