HOME
DETAILS
MAL
മാണി യു.ഡി.എഫില്‍ തന്നെ തുടരണമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍
backup
August 06 2016 | 06:08 AM
മലപ്പുറം: കെ.എം മാണി യു.ഡി.എഫില്‍ തുടരണമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍. പ്രശ്‌നങ്ങള്‍ എന്ത് ഉണ്ടെങ്കിലും അതെല്ലാം പറഞ്ഞു തീര്‍ത്ത് മുന്നോട്ടു പോകാമെന്നും ശിഹാബ് തങ്ങള്‍ പറഞ്ഞു.
മാണി യു.ഡി.എഫിന്റെ അവിഭാജ്യഘടകമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."