HOME
DETAILS
MAL
അയല്‍രാജ്യങ്ങളുടെ ആവശ്യം ഖത്തര്‍ അംഗീകരിക്കില്ല
backup
June 24 2017 | 21:06 PM
ദോഹ: പ്രതിസന്ധി പരിഹരിക്കുന്നതിന് അയല്‍ രാജ്യങ്ങള്‍ ഖത്തറിന് മുന്നില്‍ സമര്‍പ്പിച്ചത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതും സാധ്യതയില്ലാത്തതുമായ പട്ടികയെന്ന് വിലയിരുത്തല്‍.
ഖത്തര്‍ നേരത്തേ തന്നെ തങ്ങളുടെ ആഭ്യന്തര കാര്യമെന്ന് വ്യക്തമാക്കിയ അല്‍ജസീറയും വിദേശ നയവും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
ഇക്കാര്യം ചര്‍ച്ചയ്ക്കു പോലും വിധേയമാക്കാനാവില്ലെന്ന് ഖത്തര്‍ വ്യക്തമാക്കിയിരുന്നു. മാത്രമല്ല ആദ്യം ഉപരോധം അവസാനിപ്പിക്കാനും ശേഷം ചര്‍ച്ചയാവാമെന്നുമാണ് ഖത്തറിന്റെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."