HOME
DETAILS
MAL
ഫെഡറര്‍ ഫൈനലില്‍
backup
June 24 2017 | 21:06 PM
ഹാല്ലെ (ജര്‍മനി): ടോപ് സീഡും സ്വിസ് ഇതിഹാസവുമായ റോജര്‍ ഫെഡറര്‍ ഹാല്ലെ ഓപണ്‍ ടെന്നീസിന്റെ ഫൈനലിലെത്തി. ഇവിടെ എട്ട് തവണ കിരീടം നേടിയിട്ടുള്ള താരം ഒന്‍പതാം കിരീടം നേടി വിംബിള്‍ഡണിന് മുന്നോടിയായി വിജയം പിടിക്കാനാണൊരുങ്ങുന്നത്. സെമിയില്‍ റഷ്യന്‍ താരം കരെന്‍ ഖനോവിനെ 6-4, 7-6 (7-5) എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ഫെഡറര്‍ വിജയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."