HOME
DETAILS

മാനനഷ്ട കേസില്‍ രാഹുല്‍ ഗാന്ധിക്ക് വീണ്ടും സമന്‍സ്

  
backup
August 06 2016 | 11:08 AM

%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a8%e0%b4%b7%e0%b5%8d%e0%b4%9f-%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%be%e0%b4%b9%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d

ന്യൂഡല്‍ഹി: ആര്‍.എസ്.എസിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വീണ്ടും സമന്‍സ്. സെപ്തംബര്‍ 29 ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

അസമിലെ ബാര്‍പ്പട്ട സത്രത്തില്‍ കയറുന്നതില്‍ നിന്നു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അംഗമായ ഭരണസമിതി വിലക്കിയെന്ന് രാഹുല്‍ ഗാന്ധി
2015 ഡിസംബറില്‍ ആസ്സാമിലെ ഒരു റാലിക്കിടെ പറഞ്ഞിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയെ തടഞ്ഞില്ലെന്നും കുറച്ച് സ്ത്രീകള്‍ സത്രത്തില്‍ നില്‍ക്കുന്നതിനാല്‍ രാഹുല്‍ ഗാന്ധി സത്രത്തില്‍ പ്രവേശിച്ചില്ലെന്നുമാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പറഞ്ഞത്.

ക്ഷേത്ര ഭരണസമിതിയെ പൊതു ജനങ്ങള്‍ക്ക് മുന്നില്‍ താഴ്ത്തി കെട്ടാന്‍ രാഹുല്‍ ഗാന്ധി ശ്രമം നടത്തി എന്നാരോപിച്ചായിരുന്ന ഭാരവാഹികളായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മാനനഷ്ട കേസ് നല്‍കിയത്.

രാഹുല്‍ ഗാന്ധിക്കെതിരെ മറ്റൊരു സമന്‍സ് സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വീണ്ടുമൊരു സമന്‍സ് വന്നിരിക്കുന്നത്. മഹാത്മാഗാന്ധിയെ വധിച്ചത് ആര്‍.എസ്.എസ് ആണെന്ന പ്രസ്താവനക്കെതിരെയാണ് സുപ്രിംകോടതിയുടെ സമന്‍സ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  23 minutes ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  2 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  3 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  4 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  5 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  5 hours ago