HOME
DETAILS
MAL
ട്രെയിനിനു മുന്നില്‍ ചാടിയ യുവാവിന്റെ കാല്‍പ്പാദം അറ്റു
backup
November 20 2018 | 02:11 AM
തിരുവനന്തപുരം: ട്രെയിനിനു മുന്നില്‍ ചാടിയ യുവാവിന്റെ കാല്‍പ്പാദം അറ്റുപോയ നിലയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളജ് ഈന്തിവിള സ്വദേശി ജയചന്ദ്രന് (45) ആണ് തിങ്കളാഴ്ച രാവിലെ പത്തരയോടെ ആത്മഹത്യയ്ക്കു ശ്രമിച്ചത്. തമ്പാനൂര്‍ ന്യൂ തീയേറ്ററിനു സമീപത്തെ ഫ്ളൈ ഓവറിനു മുകളില്‍ നിന്നാണ് ഇയാള്‍ ചാടിയത്. കാല്‍പ്പാദം അറ്റ നിലയില്‍ ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."