HOME
DETAILS
MAL
മഹാരാഷ്ട്രയില്‍ സൈനിക കേന്ദ്രത്തില്‍ സ്‌ഫോടനം: നാലുപേര്‍ മരിച്ചു
backup
November 20 2018 | 03:11 AM
മുംബൈ: മഹാരാഷ്ട്രയിലെ പുല്‍ഗാവ് സൈനിക കേന്ദ്രത്തില്‍ സ്‌ഫോടനം. അഞ്ചു പേര്‍ മരിച്ചു. ആറു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
നിര്‍വീര്യമാക്കിയ സ്‌ഫോടകവസ്തുക്കള്‍ കുഴിച്ചിടുന്നതിനിടെയാണ് അപകടമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."