HOME
DETAILS

നാഥനില്ലാതെ ഇരിമ്പിളിയം വില്ലേജ് ഓഫിസ്; പൊറുതിമുട്ടി ജനം

  
backup
November 20 2018 | 04:11 AM

%e0%b4%a8%e0%b4%be%e0%b4%a5%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%86-%e0%b4%87%e0%b4%b0%e0%b4%bf%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%af%e0%b4%82

വളാഞ്ചേരി: വില്ലേജ് ഓഫിസറും വില്ലേജ് അസിസ്റ്റന്റും അവധിയില്‍. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ അവശ്യരേഖകള്‍ക്കായി ആരെ സമീപിക്കണമെന്നറിയാതെ പൊതുജനം വലയുന്നു. ഇരിമ്പിളിയം വില്ലേജ് ഓഫിസര്‍ രണ്ടു മാസമായി അവധിയിലാണ്. വില്ലേജ് അസിസ്റ്റന്റാവട്ടെ രണ്ടാഴ്ചത്തെ അവധിയില്‍ വിദേശ പര്യടനത്തിലുമാണ്.
വില്ലേജ് ഓഫിസറുടെ പകരം ചുമതല നല്‍കിയ ഉദ്യോഗസ്ഥന് സ്ഥലംമാറ്റവും. അദ്ദേഹം ഈ മാസം 30ന് സ്ഥലം വിടുന്നതോടെ ജനങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടിലാകും. പിന്നെ ആകെയുള്ളത് ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഒരു പാര്‍ട് ടൈം സ്വീപ്പര്‍ മാത്രം. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം താലൂക്കില്‍ വിവിധ ആവശ്യങ്ങള്‍ക്ക് പോകാനും ഫീല്‍ഡില്‍ പോയി രേഖകള്‍ പരിശോധിക്കാനും വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനും ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പൊതുജനത്തെ വലക്കുകയാണ്. അഞ്ച് പേര്‍ വേണ്ടിടത്താണ് കഴിഞ്ഞ കുറേകാലമായി മൂന്ന് പേരെ വച്ച് ഈ ഓഫിസ് പ്രവര്‍ത്തിച്ചിരുന്നത്. പകരം വന്ന ഉദ്യോഗസ്ഥനും കൂടി പോകുന്നതോടെ ജനം അവശ്യരേഖകള്‍ക്കായി ആരെ സമീപിക്കണമെന്നറിയാതെ വിഷമിക്കുകയാണ്. ജീവനക്കാരെ അടിയന്തിരമായി നിയമിക്കണമെന്ന് ഇരിമ്പിളിയം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി യോഗം അധികാരികളോട്ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെടിയു താത്കാലിക വിസി നിയമനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

Kerala
  •  15 days ago
No Image

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ തെരുവുനായ ആക്രമണം; പേവിഷബാധയെന്ന് സംശയം

Kerala
  •  15 days ago
No Image

കൈക്കൂലി കേസിൽ മുൻ സെയിൽസ് ടാക്സ് ഓഫീസർക്ക് 7 വർഷം തടവും 1 ലക്ഷം രൂപ പിഴയും

Kerala
  •  15 days ago
No Image

ഷാഹ-ജബൽ ജെയ്‌സ് റോഡിന് സമീപം നിർമാണ പ്രവർത്തനങ്ങൾ; വാഹനം ഓടിക്കുന്നവർ ജാ​ഗ്രത പാലിക്കുക

uae
  •  15 days ago
No Image

ബാലഭാസ്‌കറിൻ്റെ ഡ്രൈവർ സ്വർണ കവർച്ച കേസിൽ പിടിയിൽ

Kerala
  •  15 days ago
No Image

സഊദിയിൽ ഭിക്ഷാടന നിരോധന നിയമപ്രകാരം രണ്ട് ഇന്ത്യക്കാർ അറസ്‌റ്റിൽ

Saudi-arabia
  •  15 days ago
No Image

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം 

Saudi-arabia
  •  15 days ago
No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  15 days ago
No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  15 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  15 days ago