HOME
DETAILS
MAL
ഇമാം ഖുശൈരി ആത്മീയ സരണി
backup
June 25 2017 | 01:06 AM
ഇസ്‌ലാമിക ആധ്യാത്മിക സാഹിത്യത്തിലെ ആയിരം വര്‍ഷത്തോളം പഴക്കമുള്ള അറബി ഗ്രന്ഥമാണ് ഇമാം ഖുശൈരി(റ)യുടെ രിസാലതുല്‍ ഖുശൈരിയ്യ. ആത്മസംസ്‌കരണത്തിന് അനിവാര്യമായ വിഭവങ്ങളാണ് ഇതിലെ പ്രതിപാദ്യം. ഈ പുസ്തകം മലയാളത്തിലേക്ക് മൊഴിമാറ്റിയിരിക്കയാണ് ഗ്രന്ഥകാരന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."