HOME
DETAILS
MAL
ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പ്
backup
August 06 2016 | 18:08 PM
കല്‍പ്പറ്റ: ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് ഈമാസം 11ന് മാനന്തവാടി ജില്ലാ ആശുപത്രിക്ക് സമീപമുള്ള ഡബ്ല്യൂ.എം.ഒ ബാഫഖി ഹോമില്‍ നടക്കും.
ഗവ:ഹജ്ജ് കമ്മിറ്റി മുഖേന യാത്ര പോകുന്ന ഹാജിമാര്‍ ആവശ്യമായ രേഖകള്‍ സഹിതം രാവിലെ ഒന്‍പത് മണിക്ക് ബാഫഖി ഹോമില്‍ എത്തണം.ജില്ലാ മെഡില്‍ ഓഫിസര്‍ ഡോ.ആശാദേവി വാക്‌സിനേഷന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.കെ രവിപ്രസാദ മുഖ്യാതിഥിയായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."