HOME
DETAILS

മുഴുവന്‍ തൊഴിലാളികളെയും ആവാസ് പദ്ധതിയില്‍ അംഗമാക്കണം: മന്ത്രി

  
backup
October 30 2019 | 19:10 PM

%e0%b4%ae%e0%b5%81%e0%b4%b4%e0%b5%81%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86%e0%b4%af%e0%b5%81-2

തിരുവനന്തപുരം: മുഴുവന്‍ ഇതര സംസ്ഥാന തൊഴിലാളികളെയും തൊഴിലും നൈപുണ്യവും വകുപ്പിന്റെ ആവാസ് പദ്ധതിയില്‍ അംഗങ്ങളാക്കുന്നതിന് ഊര്‍ജിത ശ്രമം നടത്തണമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍ദേശം നല്‍കി. ആവാസ് പദ്ധതി റിവ്യു, ബില്‍ഡിങ് സെസ്, ഹാന്റ്‌ലൂം സെസ് എന്നിവ സംബന്ധിച്ച് നിയമസഭാ 5 ഡി ഹാളില്‍ നടത്തിയ യോഗത്തില്‍ അധ്യക്ഷം വഹിക്കുകയായിരുന്നു മന്ത്രി.
ആവാസ് പദ്ധതി രജിസ്‌ട്രേഷന്‍ സംബന്ധിച്ച് എവിടെയെങ്കിലും ന്യൂനതകളുണ്ടെങ്കില്‍ അത് തൊഴില്‍ വകുപ്പും പദ്ധതിക്കായി നിയോഗിച്ചിരിക്കുന്ന സ്മാര്‍ട്ട് ഐ.ടി ടീമും സംയുക്തമായി പരിഹരിക്കണം. നിയമത്തിന്റെ പരിരക്ഷ അര്‍ഹതയുള്ളവര്‍ക്ക് നടപ്പാക്കി നല്‍കേണ്ട ഉത്തരവാദിത്തം തൊഴിലും നൈപുണ്യവും വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കുണ്ട്. അതിഥി തൊഴിലാളികള്‍ക്കായി തിരുവനന്തപുരത്ത് തമ്പാനൂരില്‍ ആരംഭിച്ചിരിക്കുന്ന ഫെസിലിറ്റേഷന്‍ സെന്ററിന്റെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കണം. ലേബര്‍ കമ്മിഷണറേറ്റ് ഇത് സമയാസമയം പരിശോധിക്കുകയും റിപ്പോര്‍ട്ട് നല്‍കുകയും വേണമെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ ലേബര്‍ കമ്മിഷണര്‍, അഡീഷനല്‍ ലേബര്‍ കമ്മിഷണര്‍മാര്‍, ജില്ലാ ലേബര്‍ ഓഫിസര്‍മാര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  3 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  3 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  4 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  5 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  5 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  5 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  5 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  5 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  6 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  6 hours ago