HOME
DETAILS
MAL
മണല്‍ ബുക്കിങ്ങ്
backup
August 06 2016 | 19:08 PM
കണ്ണൂര്‍: പയ്യന്നൂര്‍-കൊറ്റി-വളപട്ടണം ജലപാത ആഴംകൂട്ടുന്നതിന്റെ ഭാഗമായി ലഭിക്കുമെന്ന് കരുതുന്ന ഉദ്ദേശം 2,00,000 ടണ്‍ മണല്‍ ശുദ്ധീകരിച്ച് ഇ മണല്‍ സംവിധാനം വഴി വിതരണം ചെയ്യും. ഇതിനായി നാളെ കണ്ണൂര്‍ താലൂക്ക്, തളിപ്പറമ്പ താലൂക്ക്, പയ്യന്നൂര്‍ ഇ മണല്‍ കൗണ്ടര്‍ എന്നിവിടങ്ങളില്‍ കൗണ്ടര്‍ തുറക്കും. ഓരോ കൗണ്ടറിലും ആദ്യമെത്തുന്ന 100 പേര്‍ക്ക് വീതം രാവിലെ എട്ടു മുതല്‍ ടോക്കണുകള്‍ വിതരണം ചെയ്യും. ഇ മണല്‍ സംവിധാനത്തില്‍ മണലിന് ബുക്ക് ചെയ്ത് എല്ലാ വെരിഫിക്കേഷനുകളും പൂര്‍ത്തീകരിച്ചവര്‍ക്കാണ് ഇതിന് അവസരം. വില ടണ്ണിന് 732 രൂപ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."