HOME
DETAILS
MAL
കുത്തേറ്റ് തൊഴിലാളിക്ക് പരുക്ക്
backup
June 25 2017 | 19:06 PM
പേരാമ്പ്ര: മാര്‍ക്കറ്റ് കെട്ടിടത്തില്‍ കത്തിക്കുത്തേറ്റ് ഇറച്ചിക്കടയിലെ തൊഴിലാളിയായ നരിനട സ്വദേശി ഷാജിക്ക് (41) പരുക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. വയനാട് പുല്‍പ്പള്ളി സ്വദേശി നാസറാണ് പരുക്കേല്‍പ്പിച്ചതെന്ന് ഷാജി പൊലിസില്‍ മൊഴി നല്കി. മുന്‍വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."