HOME
DETAILS
MAL
ട്രാഫിക് സിഗ്നല്‍ സംവിധാനം ഒരുങ്ങി
backup
November 21 2018 | 22:11 PM
കല്യാശ്ശേരി: പാപ്പിനിശ്ശേരി പിലാത്തറ റോഡ് നവീകരണത്തിന്റെ ഭാഗമായി ഇരിണാവ് കവലയില്‍ ട്രാഫിക് സിഗ്നല്‍ സംവിധാനം ഒരുങ്ങി.
ഇരിണാവ് റെയില്‍വേ ഗേറ്റിലേക്ക് വരുന്ന റോഡടക്കം നാലുറോഡുകള്‍ കൂടിച്ചേരുന്ന ഇരിണാവ് കവലയില്‍ അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇലക്ട്രോണിക് സിഗ്നല്‍ സംവിധാനം സ്ഥാപിക്കാന്‍ തീരുമാനിച്ചത്.
ട്രാഫിക് സിഗ്നല്‍ സംവിധാനം യാഥാര്‍ഥ്യമാകുന്നതോടെ വാഹനക്കുരുക്കിനും അപകടങ്ങള്‍ക്കും പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."