HOME
DETAILS
MAL
ഊര്‍ജ കപ്പ്: കേരളത്തിന് നിരാശ
backup
June 25 2017 | 22:06 PM
ബംഗളൂരു: ഊര്‍ജ കപ്പ് അണ്ടര്‍ 19 ഫുട്‌ബോള്‍ പോരാട്ടത്തിന്റെ ഫൈനലിലെത്തിയ കേരളത്തിന് നിരാശ. ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും വിഭാഗത്തില്‍ ഇരട്ട ഫൈനല്‍ കളിച്ച കേരളം രണ്ട് വിഭാഗത്തിലും പരാജയപ്പെട്ടു. ആണ്‍കുട്ടികളുടെ പോരാട്ടത്തില്‍ കര്‍ണാടക 5-0ത്തിന് കേരളത്തെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയപ്പോള്‍ പെണ്‍കുട്ടികളില്‍ തമിഴ്‌നാട് 6-2ന് കേരളത്തെ വീഴ്ത്തി ജേതാക്കളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."