അഭയാര്‍ത്ഥി ദുരിതമകറ്റാന്‍ സഊദി ചിലവഴിച്ചത് 1800 കോടി ഡോളര്‍, 50,000 ലധികം പേര്‍ക്ക് പൗരത്വം നല്‍കിയതായും സഊദി അറേബ്യ സഊദിയിലുള്ള 10,74,000 അഭയാര്‍ഥികള്‍ കഴിയുന്നത് എല്ലാ അവകാശങ്ങളോടെ
റിയാദ്: ലോകമെമ്പാടുമുള്ള അഭയാര്‍ഥികളുടെ ദുരിതമകറ്റുന്നതിന് സഊദി അറേബ്യ 1800 കോടി ഡോളര്‍ സഹായം നല്‍കിയതായി സഊദി അറേബ്യ. 50,000 ലേറെ പേര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പൗരത്വം നല്‍കിയതായും സഊദി അറേബ്യ വ്യക്തമാക്കി. യു.എന്‍ ഹൈക്കമ്മീഷണര്‍ ഫോര്‍ റെഫ്യൂജീസ് റിപ്പോര്‍ട്ടില്‍ ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ നടന്ന ചര്‍ച്ചയിലാണ് സൗദി തേഡ് സെക്രട്ടറി ഫൈസല്‍ ബിന്‍ ഫഹദ് ബിന്‍ ജുദൈദ് ഇക്കാര്യം വെളിപ്പെടുത്തിയത്. എട്ടു ലക്ഷത്തിലേറെ അഭയാര്‍ഥികള്‍ക്ക് പിഴയും ഫീസുകളും കൂടാതെ നിയമാനുസൃത തിരിച്ചറിയല്‍ രേഖകള്‍ നല്‍കിയതായും സ്വതന്ത്രമായി സഞ്ചരിക്കുന്നതിനും ജോലി ചെയ്യുന്നതിനും വിദ്യാഭ്യാസവും ആരോഗ്യ പരിചരണങ്ങളും നേടുന്നതിനും സഊദി അവര്‍ക്ക് അവസരമൊരുക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഘര്‍ഷങ്ങളും യുദ്ധങ്ങളും പ്രകൃതി ദുരന്തങ്ങളും കാരണമായി ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പുന്നതിന് വന്‍ സഹായങ്ങളാണ് സഊദി വെച്ചത്. സിറിയന്‍ അഭയാര്‍ഥികള്‍ക്ക്16 കോടിയിലേറെ ഡോളറിന്റെ സഹായാവും ജോര്‍ദാന്‍, ലെബനോന്‍, തുര്‍ക്കി, ഗ്രീസ്, എന്നിവിടങ്ങളിലെ സിറിയന്‍ അഭയാര്‍ഥികള്‍ക്കിടയില്‍ കിംഗ് സല്‍മാന്‍ റിലീഫ് ആന്റ് ഹ്യുമാനിറ്റേറിയന്‍ എയിഡ് സെന്റര്‍ വഴി 129 റിലീഫ് പദ്ധതികളും സോമാലി, ജിബൂത്തി എന്നിവിടങ്ങള്‍ സിറിയന്‍ മറ്റു രാജ്യങ്ങളില്‍ കഴിയുന്ന യെമന്‍ അഭയാര്‍ഥികള്‍ക്കിടയില്‍ 12 റിലീഫ് പദ്ധതികളും നടപ്പാക്കുന്നതായും സഊദി അറേബ്യ വെളിപ്പെടുത്തി.
റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്ക് 3.8 കോടിയിലേറെ ഡോളര്‍, ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് 90 കോടിയിലേറെ ഡോളര്‍ എന്നിവ നല്‍കിയിട്ടുണ്ട്.
നിലവില്‍ 10,74,000 അഭയാര്‍ഥികളാണ് സഊദിയില്‍ കഴിയുന്നത്. ഇവരെ അഭയാര്‍ഥികളായല്ല, എല്ലാ അവകാശങ്ങളും ലഭിക്കുന്ന സന്ദര്‍ശകര്‍ എന്നോണമാണ് രാജ്യം കാണുന്നത്. ഇവര്‍ക്ക് സൗജന്യ വിദ്യാഭ്യാസവും ആരോഗ്യ പരിചരണങ്ങളും ലഭിക്കുന്നു. അഭയാര്‍ഥി ക്യാമ്പുകളിലല്ല ഇവര്‍ കഴിയുന്നത്. വീടുകളിലും ഉയര്‍ന്ന ഗുണമേന്മയുള്ള പാര്‍പ്പിട കേന്ദ്രങ്ങളിലുമാണ്. ഇവര്‍ക്ക് 1600 കോടിയിലേറെ ഡോളറിന്റെ സഹായം ഇതിനകം സഊദി അറേബ്യ നല്‍കിയിട്ടുണ്ടെന്നും ഫൈസല്‍ ബിന്‍ ഫഹദ് ബിന്‍ ജുദൈദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• an hour agoപാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ
Kerala
• 2 hours agoതിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
Kerala
• 2 hours agoഅല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി
Kerala
• 2 hours agoജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ
latest
• 2 hours agoഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി
qatar
• 3 hours agoരേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം
National
• 3 hours agoവെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി
Saudi-arabia
• 3 hours agoഅല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി
National
• 3 hours agoആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍
Kerala
• 3 hours agoപാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല
Kerala
• 4 hours ago'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി
Kerala
• 4 hours ago'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക
National
• 5 hours agoപരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്
Kerala
• 6 hours agoഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി
Kerala
• 8 hours agoമസ്കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല
oman
• 8 hours agoഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്
Kerala
• 8 hours agoഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി
National
• 8 hours agoആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി
ഉത്തരവ് ഗ്യാന്‍വാപി, മഥുര, സംഭല്‍ പള്ളികള്‍ക്കും ബാധകമെന്നും കോടതി