HOME
DETAILS
MAL
കൊച്ചി മെട്രോയില്‍ പൊലിസുകാരുടെ അനധികൃത യാത്ര; പരാതിയുമായി കെ.എം.ആര്‍.എല്‍
backup
June 26 2017 | 04:06 AM
കൊച്ചി: മെട്രോയില്‍ പൊലിസുകാര്‍ ടിക്കറ്റെടുക്കാതെ യാത്രചെയ്യുന്നതായി പരാതി. കെ.എം.ആര്‍.എല്‍ എംഡി എറണാകുളം ഐ.ജിക്കാണ് പരാതി നല്‍കി. പൊലിസുകാര്‍ സുഹൃത്തുക്കളെയും കൂട്ടി അനധികൃതമായി കൊണ്ടുപോകുന്നു, യുണിഫോം ധരിക്കുന്നില്ല തുടങ്ങിയവയാണ് പരാതി.
എന്നാല്‍ അനധികൃത യാത്ര നടത്തുന്നുവെന്ന കെ.എം.ആര്‍.എല്‍ ആരോപിക്കുന്നത് മെട്രോയുടെ സുരക്ഷാ ചുമതലയുള്ള പൊലിസുകാരാണെന്നും ഇ വരെ ഇത്തരത്തില്‍ ചിത്രീകരിക്കുന്നത് ശരിയല്ലെന്നുമാണ് മറുവാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."