HOME
DETAILS
MAL
ജില്ലയില്‍ ഡിഫ്തീരിയ കേസുകളുടെ എണ്ണം 90 ആയി
backup
August 06 2016 | 20:08 PM
മലപ്പുറം: ജില്ലയിലിന്നലെ മൂന്നു ഡിഫ്തീരിയ കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്തു. തലക്കടത്തൂര്‍, എളങ്കൂര്‍, പുളിക്കല്‍ എന്നിവിടങ്ങളിലാണ് സംശയാസ്പതമായ രീതിയിലുള്ള ഡിഫ്തീരിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. പുളിക്കലില്‍ 27 വയസുള്ളയാള്‍ക്കാണ് ഡിഫ്തിരിയ രോഗ ലക്ഷണം കണ്ടെത്തിയത്. മറ്റു രണ്ടുപേരും 10,13 വയസുള്ളവരാണ്.
ഡിഫ്തീരിയ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയിലിന്നലെ 2652 പേര്‍ക്ക് കുത്തിവെപ്പെടുത്തു. ഊര്‍ജ്ജിത പ്രതിരോധ കുത്തിവെപ്പ് യജ്ഞം ഇന്നും തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."