HOME
DETAILS
MAL
മന്ത്രവാദി ചമഞ്ഞ് സ്ത്രീപീഡനം: പ്രതിക്ക് പരോള്‍
backup
August 06 2016 | 20:08 PM
മലപ്പുറം: മന്ത്രവാദത്തിന്റെ പേരില്‍ വീട്ടമ്മയെ പീഡിപ്പിച്ച വെണ്ടല്ലൂര്‍ ഇരിമ്പിളിയം തറക്കല്‍ മുഹമ്മദലി എന്ന അലി ഹാജിക്കു ഹൈക്കോടതി പരോള്‍ അനുവദിച്ചു. കഴിഞ്ഞ 26നു റിമാന്റിലായ പ്രതി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് തന്റെ മകന്റെ വിവാഹ സല്ക്കാരത്തിനു പങ്കെടുക്കാന്‍ അനുവദിക്കണമെന്നു പറഞ്ഞു ഹൈക്കോടതിയെ സമീപിച്ചതിനാലാണ് ഒരണ്ടു ദിവസത്തെ പരോള്‍ അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."