HOME
DETAILS
MAL
ദേശാഭിമാനി ചീഫ് സബ് എഡിറ്റര്‍ ടി.എന്‍ സീന നിര്യാതയായി
backup
June 26 2017 | 07:06 AM
കൊച്ചി: ദേശാഭിമാനി ചിഫ് സബ് എഡിറ്റര്‍ ടി എന്‍ സീന (46) നിര്യാതയായി. കുറച്ചുകാലമായി അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു. അത്താണിയ്ക്കടുത്ത് സൗത്ത് അടുവാശ്ശേരിയിലെ വസതിയില്‍ തിങ്കളാഴ്ച രാവിലെ 9.30നായിരുന്നു അന്ത്യം.
തട്ടാരുപറമ്പില്‍ നാരായണന്‍, രത്‌നവല്ലി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: സെയ്ന്‍, ദേവദാസ്, രാധ, സജീവ്, സാബു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് നാലിന് ഒക്കല്‍ ശ്മശാനത്തില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."