HOME
DETAILS
MAL
എച്ച്.ഡി.സി & ബി.എം: ജൂലൈ 15 വരെ അപേക്ഷിക്കാം
backup
June 27 2017 | 13:06 PM
സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കോ ഓപ്പറേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് (എച്ച്.ഡി.സി & ബി.എം) കോഴ്‌സിലേയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 15 വരെ ദീര്‍ഘിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."