HOME
DETAILS
MAL
അമ്മയും മകളും രക്ഷപെട്ടത് പശുവിന്റെ കയറില്‍ പിടിച്ചുതൂങ്ങി
backup
November 23 2018 | 03:11 AM
വണ്ടിത്താവളം:അമ്മയും മകളും രക്ഷപെട്ടത് പശുവിന്റെ കയറില്‍ പിടിച്ചുതൂങ്ങി.തെക്കേക്കാട്ടില് പറമ്പില്‍ കെട്ടിയിട്ടിരുന്ന പശുവിനെ അഴിക്കുവാനായി മകള്‍ പ്രമീജ(18)യോടൊപ്പം എത്തിയ അമ്മ പങ്കജ(40)വും പെട്ടെന്നുണ്ടായ നീരൊഴുക്കില്‍ കുടുങ്ങി.അരക്കുമുകളിലെത്തി നീരൊഴിക്കില്പെട്ട ഇരുവരും പശുവിന്റെ കയറില്‍ പിടിച്ചുതൂങ്ങുകയായിരുന്നു. പശു കയര്‍ വലിച്ചതോടെ രണ്ടുപേരും ഒഴുക്കിന്റെ വശത്തേക്ക് എത്തുകയായിരുന്നു. 100 മീറ്റര്‍ വീതിയില്‍ ഒഴുകിയെത്തിയ കനാല്‍ വെള്ളത്തില്‍നിന്നും അരമണിക്കൂര്‍ നീണ്ട പരിശ്രമത്തിലാണ് ഇരുവരും കരക്കെത്തിയതെന്ന് പങ്കജം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."