HOME
DETAILS
MAL
മഴ: രാത്രി യാത്ര ഒഴിവാക്കണം
backup
June 27 2017 | 18:06 PM
തൊടുപുഴ: ഇടുക്കി ജില്ലയില്‍ മഴ ശക്തമായ സാഹചര്യത്തില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ടെന്നു ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ രാത്രികാലങ്ങളില്‍ ജില്ലയിലെ യാത്ര പരമാവധി ഒഴിവാക്കണമെന്നു പൊലിസ് മുന്നറിയിപ്പു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."