HOME
DETAILS

ജില്ലയിലെ പനി ബാധിതരുടെ എണ്ണത്തില്‍ കുറവില്ല

  
backup
June 27 2017 | 20:06 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%a4%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86

കാഞ്ഞങ്ങാട്: എച്ച്-1 എന്‍-1 ബാധിച്ച് ഒന്‍പതു മാസം പ്രായമായമുള്ള കുഞ്ഞിനെയടക്കം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡെങ്കിപ്പനി മുതല്‍ എച്ച് 1 എന്‍ 1 പനികള്‍ ബാധിച്ചവരെ കാസര്‍കോട് ജനറല്‍ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍  പ്രവേശിപ്പിച്ചിട്ടുണ്ട്.
ചന്ദ്രഗിരിയിലെ ഒന്‍പതു മാസം പ്രായമായ ആണ്‍ കുഞ്ഞ്, മുട്ട ത്തൊടിയി ലെ രണ്ടര വയസുള്ള പെണ്‍കുട്ടി എന്നിവരാണ് എച്ച്-1 എന്‍-1 ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. നാടുനീളെ പകര്‍ച്ചപ്പനിയെ പ്രതിരോധിക്കാന്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും മറ്റുമായി മുന്നോട്ട് പോവുമ്പോഴാണ് ആശുപത്രികളില്‍ രോഗികളെ കൊണ്ട് നിറയുന്നത്.
കാസര്‍കോട് ജനറല്‍ ആസ്പത്രിയിലും കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലും നീലേശ്വരം താലൂക്കാശുപത്രിയിലും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും ദിവസവും നൂറു കണക്കിനു പനി രോഗികളാണ് ചികിത്സ തേടിയെത്തുന്നത്.
രണ്ട് ആശുപത്രികളിലെയും ഒ.പി വിഭാഗങ്ങളില്‍ അതിരാവിലെ മുതല്‍ തന്നെ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്.പനി ബാധിതരെ കൊണ്ട് ആശുപത്രികള്‍ നിറഞ്ഞതിനാല്‍ പലരെയും കിടത്തി ചികിത്സിക്കാന്‍ കഴിയാത്ത അവസ്ഥയുമുണ്ട്. ഇതിനെക്കാള്‍ കൂടുതല്‍ രോഗികള്‍ ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയിട്ടുണ്ട്.
അതേ സമയം ഡെങ്കിപനിയും എച്ച്-1 എന്‍1 പനിയും ബാധിച്ചവര്‍ക്കു നില ഗുരുതരമായാല്‍ ജില്ലയിലെ ആശുപത്രികളില്‍ വിദഗ്ധചികിത്സ നല്‍കാനുള്ള സൗകര്യങ്ങള്‍ ഇല്ല. ഇതേ തുടര്‍ന്ന് ഇവരെ മംഗളൂരുവിലോ പരിയാരം മെഡിക്കല്‍ കോളജിലോ കൊണ്ട് പോവുകയാണ് ചെയ്യുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  18 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  19 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  19 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  19 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  20 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  a day ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  a day ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  a day ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  a day ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  a day ago