HOME
DETAILS
MAL
ബാബരി മസ്ജിദ് 17 മിനുട്ട് കൊണ്ട് തകര്‍ത്തു, ഒരു നിയമത്തിന് എത്ര കാലമെന്ന് ശിവസേന
backup
November 23 2018 | 22:11 PM
ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മാണത്തിനുള്ള ഓര്‍ഡിനന്‍സ് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് വിവാദ പ്രസ്തവനയുമായി ശിവസേന. ബാബരി മസ്ജിദ് ഞങ്ങള്‍ തകര്‍ത്തത് 17 മിനുട്ട് കൊണ്ടാണെന്നും എന്നാല്‍ ഒരു നിയമയമുണ്ടാക്കാന്‍ എത്രകാലമാണ് എടുക്കുന്നതെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത്.
വര്‍ഷങ്ങളോളം കളങ്കമുണ്ടാക്കിയതിനെ മിനുട്ടുകള്‍ക്കുള്ളില്‍ നീക്കി. രാമക്ഷേത്ര നിര്‍മാണത്തെ തകര്‍ക്കുന്നവര്‍ സ്വതന്ത്രമായി രാജ്യത്തിലൂടെ നടക്കുകയില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. രാജ്യസഭയിലെ അംഗങ്ങള്‍ രാമക്ഷേത്ര ഓര്‍ഡിനന്‍സിനെ പിന്തുണക്കും. ആരെങ്കിലും ഇതിനെ എതിര്‍ക്കുകയോ പേടിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ബുദ്ധിമുട്ടുകള്‍ രാജ്യത്ത് അവര്‍ അനുഭവിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."