HOME
DETAILS
MAL
വി.കെ ശശികലയുടെ 1,600 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടെടുത്തു
backup
November 05 2019 | 14:11 PM
ന്യൂഡല്‍ഹി: മുന്‍ എ.ഐ.എ.ഡി.എം.കെ നേതാവ് വി.കെ ശശികലയുടെ 1600 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. ബിനാമി ഇടപാട് തടയാനുള്ള നിയമപ്രകാരമാണ് നടപടി.
സാമ്പത്തിക തട്ടിപ്പ് കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ് വി.കെ ശശികല. മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ അടുത്തയാളായിരുന്ന ശശികല, മുഖ്യമന്ത്രിയാവാന്‍ സത്യപ്രതിജ്ഞ ചെയ്യാനിരിക്കേയാണ് ജയിലിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."