HOME
DETAILS
MAL
ലൈറ്റ് ഹൗസ് അടച്ചിടും
backup
June 27 2017 | 21:06 PM
പൊന്നാനി: സഞ്ചാരികളെ ഏറെ ആകര്‍ഷിപ്പിച്ചിരുന്ന പൊന്നാനിയിലെ ലൈറ്റ് ഹൗസ് ഇനിയൊരൊറിയിപ്പുണ്ടാകുന്നവരെ അടച്ചിടാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം.
കനത്ത കടലാക്രമണത്തെ തുടര്‍ന്നു ലൈറ്റ് ഹൗസ് തകര്‍ച്ചാഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് തുറമുഖ വകുപ്പിനോട് ലൈറ്റ് ഹൗസ് അടച്ചിടാന്‍ കലക്ടര്‍ നിര്‍ദേശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."