HOME
DETAILS
MAL
യുഎപിഎ പ്രതികള്‍ക്ക് സുരക്ഷാ ഭീഷണിയെന്ന്; ജില്ലാ ജയിലില്‍ നിന്ന് മാറ്റാന്‍ സാധ്യത
backup
November 05 2019 | 14:11 PM
കോഴിക്കോട് ; പന്തീരങ്കാവില്‍ മാവോിസ്റ്റ് ബന്ധത്തിന്റെ പേരില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത പ്രതികളായ അലനും ത്വാഹക്കും സുരക്ഷാ ഭിഷണിയുള്ളതിനാല്‍ ജില്ലാ ജയിലില്‍ നിന്ന് മാറ്റാന്‍ സാധ്യത. അത് സംബന്ധിച്ച് ജില്ലാ ജയില്‍ സൂപ്രണ്ട് ഡിജിപിക്ക് കത്തയച്ചിട്ടുണ്ട്. നിലവില്‍ കോഴിക്കോട് ജയിലില്‍ യുഎപിഎ ചുമത്തിയ പ്രതികള്‍ക്ക് താമസിക്കാനുള്ള പ്രത്യക സൗകര്യം ഒരുക്കിയിട്ടില്ല. ഇവര്‍ക്ക് നേരെ സഹ തടവുകാരുടെ ആക്രമം ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം സുരക്ഷാ ചുമതലയിലുള്ള ഉദ്യോഗസ്ഥര്‍ക്കായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."