
ജ്വല്ലറി ഉടമയെ കവര്‍ച്ച ചെയ്ത സംഭവം: രണ്ടുമാസമായിട്ടും പ്രതികളെ പിടികൂടാനാകാതെ പൊലിസ്
ശാസ്താംകോട്ട: ജ്വല്ലറി ഉടമയുടെ കൈയില്‍ നിന്ന് സ്വര്‍ണവും പണവും അടങ്ങിയ ബാഗ് അപഹരിച്ച സംഭവം നടന്നിട്ട് രണ്ട് മാസം പിന്നിടുമ്പോഴും പ്രതികളെ പിടിക്കാന്‍ സാധിക്കാതെ പൊലിസ് ഇരുട്ടില്‍ തപ്പുന്നു. കഴിഞ്ഞ സെപ്തംബര്‍ 21 ന് രാത്രി പത്തോടെയാണ് ചക്കുവള്ളി ശില്പി ജ്വല്ലറി ഉടമ ആര്. രമണന്റെ പക്കല്‍ നിന്നും ബാഗ് അപഹരിച്ചത്.
65 പവന് സ്വര്‍ണവും 79,000 രൂപയുമാണ് നഷ്ടപ്പെട്ടത്. കട പൂട്ടുന്നതിന് മുന്നോടിയായി സ്വര്‍ണവും പണവും അടങ്ങിയ ബാഗ് പുറത്ത് വച്ച ശേഷം ലൈറ്റ് അണയ്ക്കുമ്പോള്‍ ഒരാള്‍ ഓടിയെത്തി ബാഗ് തട്ടിയെടുത്ത് പോവുകയായിരുന്നു.
ജങ്ഷനില്‍ ഉണ്ടായിരുന്ന യുവാക്കള്‍ ഇയാളെ പിന്തുടര്‍ന്നങ്കിലും പിടികൂടാന്‍ സാധിച്ചില്ല. ജങ്ഷനിലെ സി.സി ടി.വി ദൃശ്യങ്ങളില്‍ ഇയാളുടെ ചിത്രം പതിഞ്ഞിരുന്നുവെങ്കിലും തിരിച്ചറിയാന്‍ കഴിയാത്ത വിധം അവ്യക്തവുമായിരുന്നു.
ദൃക്സാക്ഷികള്‍ നല്കിയ വിവരണത്തിന്റെ അടിസ്ഥാനത്തില്‍ ഇതര സംസ്ഥാനക്കാരുടെ രൂപസാദൃശ്യം ഉണ്ടായിരുന്നതിനാല്‍ അഞ്ഞൂറിലധികം ഇതര സംസ്ഥാനക്കാരുടെ വിവരങ്ങള്‍ ശൂരനാട് പൊലിസ് ശേഖരിച്ചും കൊട്ടാരക്കര ഡിവൈഎസ്പി നേരിട്ട് അന്വഷണം നടത്തിയിട്ടും പ്രതിയെ ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ആണവപദ്ധതി ഉപക്ഷിക്കില്ല, കടുപ്പിച്ച് ഇറാന്; നയതന്ത്രദൗത്യം തുടര്‍ന്ന് യൂറോപ്യന്‍ ശക്തികള്‍; തെഹ്റാനിലെ ജനവാസ കേന്ദ്രങ്ങളെ ആക്രമിച്ച് ഇസ്റാഈല്‍; ഇറാന് ആക്രമണത്തില്‍ വീണ്ടും വിറച്ച് തെല്‍ അവീവ്
International
• 3 minutes ago
നാളെ മുതല്‍ വീണ്ടും മഴ; ന്യൂനമര്‍ദ്ദവും ഒപ്പം ചക്രവാതച്ചുഴിയും സജീവം; മുന്നറിയിപ്പ്
Kerala
• an hour ago
ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ചോർച്ച;16 ബില്യൺ പാസ്വേഡുകൾ ചോർന്നു; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ജിമെയിൽ അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
International
• 8 hours ago
ഇംഗ്ലണ്ടിനെതിരെ ഗില്ലാട്ടം; ക്യാപ്റ്റനായ ആദ്യ കളിയിൽ ചരിത്രനേട്ടങ്ങളുടെ നിറവിൽ ഇന്ത്യൻ നായകൻ
Cricket
• 8 hours ago
എക്സിറ്റ് പെര്‍മിറ്റ് വൈകുന്നു; കുവൈത്തിലെ പ്രവാസി അധ്യാപകര്‍ പ്രതിസന്ധിയില്‍
Kuwait
• 8 hours ago
ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ വെയ്സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് 572 മില്യണ്‍ ഡോളറിന്റെ നഷ്ടം; ഇസ്റാഈലിന് കനത്ത തിരിച്ചടി
International
• 9 hours ago
വാൽപ്പാറയിൽ വീട്ടുമുറ്റത്ത് കളിച്ചിരുന്ന 4 വയസുകാരിയെ പുലി പിടിച്ചുകൊണ്ടുപോയി
Kerala
• 9 hours ago
ഹൃദയഭേദകം; പ്രണയബന്ധത്തിന് തടസ്സമെന്ന് കരുതി അമ്മ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി
National
• 9 hours ago
ഇറാന്-ഇസ്റാഈല്‍ സംഘര്‍ഷം; യാത്രാതടസ്സം ഭയന്ന് യൂറോപ്പിലേക്കും യുഎസിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കുന്ന യുഎഇ യാത്രികരുടെ എണ്ണം വര്‍ധിക്കുന്നു
uae
• 10 hours ago
അവന്റെ പ്രകടനങ്ങളിൽ എല്ലാവർക്കും വലിയ വിശ്വാസമാണ്: സൂപ്പർതാരത്തെക്കുറിച്ച് സച്ചിൻ
Cricket
• 10 hours ago
ബിജെപി എംഎൽഎക്ക് സീറ്റ് ഒഴിഞ്ഞ് കൊടുക്കാത്തതിനാൽ യാത്രക്കാരന് വന്ദേഭാരത് എക്സ്പ്രസിൽ ക്രൂര മർദ്ദനം
National
• 10 hours ago
ഇംഗ്ലണ്ടിന്റെ മണ്ണിൽ ജെയ്സ്വാളിന്റെ റെക്കോർഡ് വേട്ട; സെഞ്ച്വറി അടിച്ച് നേടിയത് സ്വപ്നനേട്ടം
Cricket
• 11 hours ago
നാളെയും അവധി; കുട്ടനാട് താലൂക്കിൽ വെള്ളക്കെട്ട്; പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 12 hours ago
സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാനില്‍ നിന്നും പൗരന്മാരെയും താമസക്കാരെയും തിരിച്ചെത്തിച്ച് യുഎഇ
uae
• 12 hours ago
ശ്രീലങ്കന്‍ യുവതിയുടെ സ്വപ്നം സാക്ഷാത്കരിച്ച് അജ്മാന് പൊലിസ്; നാല്‍പ്പത് വര്‍ഷത്തിനു ശേഷം വൈകാരികമായൊരു പുനഃസമാഗമം
uae
• 13 hours ago
16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമാകാൻ ഓസ്ട്രേലിയ
International
• 13 hours ago
1986ന് ശേഷം ഇതാദ്യം; അപൂർവ നേട്ടത്തിൽ രാഹുൽ-ജെയ്സ്വാൾ സംഖ്യം
Cricket
• 13 hours ago
മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവസാനിച്ചു; സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണ വിതരണം നാളെ മുതല്‍
Kerala
• 13 hours ago
ഇന്ത്യയോട് വെടിനിർത്തൽ അഭ്യർത്ഥിക്കേണ്ടിവന്നതായി സമ്മതിച്ച് പാകിസ്ഥാൻ ഉപപ്രധാനമന്ത്രി
National
• 12 hours ago
'ഫ്ലാഷ് മോബിനല്ല, കാഴ്ചകള്‍ ആസ്വദിക്കാനാണ് സന്ദര്‍ശകര്‍ ടിക്കറ്റ് എടുക്കുന്നത്'; വൈറലായി ബുര്‍ജ് ഖലീഫയിലെ ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ നൃത്തം, സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തം
uae
• 12 hours ago
മെസിക്ക് വീണ്ടും റെക്കോർഡ്; അർദ്ധ രാത്രിയിൽ പിറന്ന മഴവിൽ ഗോൾ ചരിത്രത്തിലേക്ക്
Football
• 12 hours ago