HOME
DETAILS
MAL
റാന്‍സംവേര്‍ ആക്രമണത്തില്‍ സ്തംഭിച്ച് മുംബൈ തുറമുഖം
backup
June 28 2017 | 05:06 AM
മുംബൈ: ഇന്ത്യയുടെ ഏറ്റവും വലിയ ചരക്കു തുറമുഖമായ മുംബൈ ജവഹര്‍ലാല്‍ നെഹ്റു തുറമുഖത്തും(ജെ.എന്‍.പി.ടി) റാന്‍സംവെയര്‍ ആക്രമണം. കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ തകരാറിലായതോടെ മൂന്നു ടെര്‍മിനലുകളിലൊന്നില്‍ ചരക്കു ഗതാഗതം നിലച്ചു. പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു വരികയാണ്.
വാനാക്രൈയുടെ മാതൃകയിലുള്ള മറ്റൊരു റാന്‍സംവെയറാണ് കമ്പ്യൂട്ടറുകളെ ബാധിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."