HOME
DETAILS

യെദ്യൂരപ്പയുടെ വിഡിയോ ക്ലിപ് തെളിവായി സ്വീകരിക്കാനാവില്ല: സുപ്രിംകോടതി

  
backup
November 05, 2019 | 7:33 PM

%e0%b4%af%e0%b5%86%e0%b4%a6%e0%b5%8d%e0%b4%af%e0%b5%82%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%a1%e0%b4%bf%e0%b4%af%e0%b5%8b-%e0%b4%95%e0%b5%8d

കുതിരക്കച്ചവടം സംബന്ധിച്ച കേസില്‍ സുപ്രിംകോടതിയുടെ വിധി ബി.ജെ.പിക്ക് അനുകൂലമായിരിക്കുമെന്നും മുഖ്യമന്ത്രി ഓഡിയോയില്‍ അവകാശപ്പെടുന്നുണ്ട്


ന്യൂഡല്‍ഹി: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ എല്ലാ നീക്കവും നടത്തിയത് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി അധ്യക്ഷനുമായ അമിത് ഷാ ആണെന്ന് വെളിപ്പെടുത്തുന്ന മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ വിഡിയോ ക്ലിപ് തെളിവായി സ്വീകരിക്കാനാവില്ലെന്ന് സുപ്രിംകോടതി. കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബലാണ് ഇന്നലെ വിഷയം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
കോടതി ഇക്കാര്യം പരിശോധിക്കാമെന്നു പറഞ്ഞ ജസ്റ്റിസ് എന്‍.വി രമണയുടെ ബെഞ്ച് കേസിലെ വാദങ്ങള്‍ക്കിടെ എല്ലാ പ്രസക്തമായ കാര്യങ്ങളും സമഗ്രമായി പരിശോധിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
കുമാരസ്വാമി സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പിന് മുമ്പ് 17 കര്‍ണാടക എം.എല്‍.എമാരെ അയോഗ്യരാക്കിയത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ വാദം പൂര്‍ത്തിയാക്കി സുപ്രിംകോടതി വിധി പുറപ്പെടുവിക്കാനിരിക്കുകയാണ്.
ഇതിനൊപ്പം കുതിരക്കച്ചവടത്തില്‍ അമിത്ഷാക്കു പങ്കുള്ളത് വ്യക്തമാക്കുന്ന യെദ്യൂരപ്പയുടെ വിഡിയോയും പരിഗണിക്കണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. കുതിരക്കച്ചവടം സംബന്ധിച്ച കേസില്‍ സുപ്രിംകോടതിയുടെ വിധി ബി.ജെ.പിക്ക് അനുകൂലമായിരിക്കുമെന്നും മുഖ്യമന്ത്രി ഓഡിയോയില്‍ അവകാശപ്പെടുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമേഷ്യൻ രാജ്യങ്ങളുടെയും പൊതുവികാരത്തിനൊപ്പം,ഹോർമുസ് തുറക്കണമെന്ന് ചൈന; സഊദിയുമായി ചർച്ച നടത്തി, ഇറാൻ-യുഎസ് ചർച്ചകൾക്കായി അമേരിക്കൻ സംഘം പാകിസ്താനിലേക്ക്

International
  •  14 minutes ago
No Image

യുഎഇയിൽ നാളെ നേരിയ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി എൻസിഎം 

uae
  •  15 minutes ago
No Image

ശ്രീലങ്കൻ നായകന് പാകിസ്ഥാൻ സൂപ്പർ ലീഗിൽ ഒരു വർഷത്തെ വിലക്ക്

Cricket
  •  28 minutes ago
No Image

ഇസ്‌റാഈല്‍- ലെബനാന്‍ രണ്ടാം ഘട്ട ചര്‍ച്ച വ്യാഴാഴ്ച്ച 

International
  •  31 minutes ago
No Image

ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ; വിധി പുനഃപരിശോധിക്കാനാവില്ലെന്ന് കോടതി 

National
  •  an hour ago
No Image

യുഎഇയിൽ അട്ടിമറിക്ക് ശ്രമിച്ച ഭീകരസംഘം പിടിയിൽ; പിന്നിൽ ഇറാൻ ബന്ധമെന്ന് സുരക്ഷാ വിഭാഗം

uae
  •  an hour ago
No Image

അവസാനപന്തിൽ ഫോറടിച്ച് തിലകിന്റേ സെഞ്ചുറി; മുബൈയെ രക്ഷിച്ച് ഒറ്റയാൾ പോരാട്ടം,ഗുജറാത്തിന് മുന്നിൽ 200 റൺസ് ലക്ഷ്യം വെച്ച് മുംബൈ

Cricket
  •  an hour ago
No Image

കരാര്‍ ഇന്നുതന്നെ ഒപ്പിടുമെന്ന് ട്രംപ്; ഉപരോധം പിന്‍വലിക്കാതെ ചര്‍ച്ചക്കില്ലെന്ന് ഇറാന്‍; പശ്ചിമേഷ്യയില്‍ അനിശ്ചിതത്വം 

International
  •  an hour ago
No Image

ഡൽഹി മദ്യനയ അഴിമതിക്കേസ്; കെജ്‌രിവാളിന് തിരിച്ചടി, പിൻമാറില്ലെന്ന് ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മ, 'ജഡ്ജിമാരെ വേട്ടയാടാൻ അനുവദിക്കില്ല'

National
  •  an hour ago
No Image

'ലക്ഷ്യം കപ്പലല്ല, ഞങ്ങളെ കൊന്നൊടുക്കൽ'; യുഎസ് ആക്രമണത്തിന്റെ ഭീകരത വെളിപ്പെടുത്തി ഇറാന്റെ നാവികൻ

International
  •  2 hours ago