HOME
DETAILS
MAL
ബ്ലാക്ക്‌മെയില്‍ കേസ്: പൊലിസ് ഇന്ന് ദിലീപിന്റെ മൊഴിയെടുക്കും
backup
June 28 2017 | 06:06 AM
കൊച്ചി: ബ്ലാക്ക്‌മെയില്‍ ചെയ്‌തെന്ന പരാതിയില്‍ നടന്‍ ദിലീപിന്റെ മൊഴിയെടുക്കും. ആലുവ പൊലിസ് ക്ലബിലാകും മൊഴിയെടുക്കല്‍. 'അമ്മ'യുടെ യോഗത്തിനു മുന്‍പ് തന്നെ ദിലിപ് എത്തി മൊഴി നല്‍കും. സുനില്‍ കുമാറിന്റെ മൊഴിയിലെ കാര്യങ്ങളും ദിലീപിനോട് ചോദിച്ചറിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."