HOME
DETAILS
MAL
സേലത്ത് ബൈക്കപകടം: രണ്ട് മലയാളികള്‍ മരിച്ചു
backup
June 28 2017 | 07:06 AM
കോഴിക്കോട്: സേലത്ത് നടന്ന ബൈക്കപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. കൊയിലാണ്ടി സ്വദേശികളായ ആദില്‍, റസല്‍ അലി എന്നിവരാണ് മരിച്ചത്.
കൊല്ലം ബൈത്തുല്‍ റഹ്മയില്‍ അബ്ദുറഹ്മാന്‍ കുട്ടിയുടേയും നസീമയുടേയും മകനാണ് ആദില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."