HOME
DETAILS
MAL
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ നിയമനം
backup
November 05 2019 | 20:11 PM
ലാന്‍ഡ് റവന്യൂ വകുപ്പിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ ലാന്‍ഡ് റവന്യൂ, ട്രാന്‍സാക്ഷണല്‍ അനാലിസിസ്, പീപ്പിള്‍ ഫ്രണ്ട്‌ലി അഡ്മിനിസ്‌ട്രേഷന്‍, സ്‌ട്രെസ് മാനേജ്‌മെന്റ്, ടൈം മാനേജ്‌മെന്റ്, ഗുഡ് ഗവേണന്‍സ്, കമ്മ്യൂണിക്കേഷന്‍, സോഫ്റ്റ് സ്‌കില്‍ ഡെവലപ്പ്‌മെന്റ്, എത്തിക്‌സ് ഇന്‍ അഡ്മിനിസ്‌ട്രേഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ പരിശീലനത്തിനായി ഫാക്കല്‍റ്റികളെ തേടുന്നു. നിലവില്‍ റവന്യൂ വകുപ്പില്‍ സേവനമനുഷ്ഠിച്ചു വരുന്നവര്‍ക്കും വിരമിച്ചവര്‍ക്കും മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഈ മേഖലയില്‍ പ്രാവീണ്യമുള്ള മറ്റുള്ളവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വേേു:െഹറാ.സലൃമഹമ.ഴീ്.ശിലിളമരൗഹ്യേൃലഴശെേൃമശേീി. ഫോണ്‍: 8606162377, 9567997711.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."