HOME
DETAILS

പൂതന പരാമര്‍ശത്തില്‍ ജി. സുധാകരനെതിരേ വാളെടുത്ത് പാര്‍ട്ടിയിലെ ഒരു വിഭാഗം: പിന്നില്‍ ചില രാഷ്ട്രീയ ക്രിമിനലുകളാണെന്ന് മന്ത്രി

  
backup
November 06 2019 | 03:11 AM

poothana-comment-g-sudhakaran-06-11-2019

ആലപ്പുഴ: അരൂരില്‍ സി.പി.എം സ്ഥാനാര്‍ഥിയുടെ തോല്‍വിക്കുകാരണമായ മന്ത്രി ജി. സുധാകരന്റെ പൂതന പരാമര്‍ശത്തില്‍ മന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം. ഇതിനെതിരേ പൊട്ടിത്തെറിച്ച് മന്ത്രി തന്നെ രംഗത്തെത്തി. ഇതിനു പിന്നില്‍ ചില രാഷ്ട്രീയ ക്രിമിനലുകളാണെന്നാണ് സുധാകരന്‍ ഇതിനോട് പ്രതികരിച്ചത്. ജില്ലാ കമ്മിറ്റിയില്‍ തനിക്കെതിരെ വിമര്‍ശനമുണ്ടായിട്ടില്ല. ഇത്തരത്തില്‍ വാര്‍ത്തകള്‍ ചമക്കുന്നത് ആലപ്പുഴയിലെ രാഷ്ട്രീയ ക്രിമിനലുകളാണ്. പ്രസ്ഥാനത്തെ ഒറ്റുന്ന ഇവരാരാണെന്ന് എല്ലാവര്‍ക്കുമറിയാം. സുധാകരന്‍ തുറന്നടിച്ചു. അരൂരിലെ തോല്‍വിക്കു കാരണം പൂതന പരാമര്‍ശമല്ല. യഥാര്‍ഥ കാരണം മറച്ചുവെക്കാനാണീ ഈ ആരോപണം ഉന്നയിക്കുന്നത്. യഥാര്‍ഥ കാരണമെന്താണെന്ന് പരിശോധിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  10 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  10 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  10 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  10 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  10 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  10 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  10 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  10 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  10 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  10 days ago