HOME
DETAILS
MAL
പി.എസ്.സി നിയമന തട്ടിപ്പ്: ആദ്യമൂന്ന് പ്രതികള്‍ക്കൊഴികെ നിയമനം ആവാമെന്ന് ക്രൈംബ്രാഞ്ച്
backup
November 07 2019 | 02:11 AM
തിരുവനന്തപുരം: പി.എസ്.സി പരീക്ഷയിലെ കോപ്പിയടി വിവാദവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി ക്രൈബ്രഞ്ച്. പി.എസ്.സി നിയമനത്തിന് തടസ്സമില്ലെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. മൂന്നു പ്രതികളല്ലാതെ മറ്റാരും കോപ്പിയടിച്ചതിന് തെളിവില്ല. ഒന്നും രണ്ടും മൂന്നും പ്രതികള്‍ക്കൊഴികെ നിയമനം നല്‍കാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സിവില്‍ പൊലിസ് ഓഫീസര്‍ പരീക്ഷാ ചോദ്യപേപ്പറുകള്‍ ചോര്‍ന്നിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
ക്രെംബ്രാഞ്ച് എഡിജിപി ടോമിന് തച്ചങ്കരിയാണ് പി.എസ്.സി സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."