HOME
DETAILS
MAL
ടി.വി അനുപമയ്ക്ക് അധിക ചുമതല
backup
November 07 2019 | 03:11 AM
തിരുവനന്തപുരം: വിമുക്തിമിഷന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച 'നാളത്തെ കേരളം, ലഹരി മുക്ത കേരളം' എന്ന 90 ദിവസത്തെ പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് ടി.വി. അനുപമയെ അധിക ചുമതല നല്കി സ്പെഷ്യല്‍ ഓഫിസറായി നിയമിച്ചു. കണ്ണൂര്‍ ജില്ലാ ഗവണ്മെന്റ് പ്ലീഡര്‍ ആന്‍ഡ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ബി.പി ശശീന്ദ്രനെ മൂന്നുവര്‍ഷത്തേയ്ക്കു കൂടി പുനര്‍നിയമിക്കാന്‍ തീരുമാനിച്ചു. എസ്.എല്‍ ഷൈലജയെ ഹൈക്കോടതിയിലെ ഗവണ്മെന്റ് പ്ലീഡറായി നിലവിലെ ഒഴിവിലേയ്ക്ക് നിയമിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."