HOME
DETAILS
MAL
ഇടുക്കിയിലെ ജലനിരപ്പ് ഒറ്റദിവസം കൊണ്ട് 4.22 അടി ഉയര്‍ന്നു
backup
June 28 2017 | 19:06 PM
തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഒറ്റ ദിവസം കൊണ്ട് 4.22 അടി ഉയര്‍ന്ന് 2308.68 അടിയില്‍ എത്തി. 8.38 സെ.മീ. മഴ ഇന്നലെ വൃഷ്ടിപ്രദേശത്ത് രേഖപ്പെടുത്തി. 58.825 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം അണക്കെട്ടില്‍ ഒഴുകിയെത്തി. സംഭരണ ശേഷിയുടെ 14 ശതമാനം വെള്ളം ഇപ്പോള്‍ അണക്കെട്ടിലുണ്ട്. 1.151 ദശലക്ഷം യൂണിറ്റിന്റെ നാമമാത്ര ഉല്‍പ്പാദനമാണ് മൂലമറ്റം പവര്‍ ഹൗസില്‍ നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."