HOME
DETAILS
MAL
ബാങ്ക് അധ്യക്ഷന്റെ പ്രസ്താവന അടിസ്ഥാനമില്ലാത്തത്; റേഷന്‍ വ്യാപാരികള്‍
backup
June 28 2017 | 20:06 PM
പൊന്നാനി: അണ്ടത്തോട് സര്‍വിസ് സഹകരണ ബാങ്ക് ഗൗഡൗണില്‍ നിന്നും ഭക്ഷ്യധാന്യം കാണാതായ സംഭവത്തില്‍ ബാങ്ക് പ്രസിഡന്റ് പി.ടി അജയ് മോഹന്‍ നടത്തിയ പ്രസ്താവന അടിസ്ഥാനമില്ലാത്തതും തെറ്റിദ്ധാരണ വരുത്തുന്നതുമാണെന്ന് കേരള സ്റ്റേറ്റ് റീട്ടയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് യോഗം അഭിപ്രായപ്പെട്ടു.
യോഗം സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കാടാമ്പുഴ മൂസ ഹാജി ഉദ്ഘാടനം ചെയ്തു. പൊന്നാനി താലൂക്ക് പ്രസിഡന്റ് കബീര്‍ അമ്പാരത്ത് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."