HOME
DETAILS
MAL
കാസര്‍കോട് മുഖ്യമന്ത്രിയ്ക്കു നേരെ ബി.ജെ.പി പ്രതിഷേധം
backup
November 25 2018 | 07:11 AM
കാസര്‍ഗോഡ് : മുഖ്യമന്ത്രി പിണറായി വിജയനു നേരെ കാസര്‍കോട്ട് ബി.ജെ.പിയുടെ പ്രതിഷേധം. ഒക്കിനടുക്കയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തിനെത്തിയതായിരുന്നു മുഖ്യമന്ത്രി. സുരക്ഷാ കാരണങ്ങളാല്‍ മറ്റൊരു വഴിയിലൂടെയാണ് മുഖ്യമന്ത്രി വേദിയിലെത്തിയത്.
സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധം രേഖപ്പെടുത്തിയാണ് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചടങ്ങു നടക്കുന്ന വേദിയിലേക്ക് പ്രകടനം നടത്തിയത്. സുരേന്ദ്രന്റെ ശക്തികേന്ദ്രം കൂടിയാണ് കാസര്‍കോട.്
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പൊലിസ് സംഘത്തെ വിന്യസിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."