HOME
DETAILS

യമനില്‍ യു.എന്‍ മധ്യസ്ഥതയില്‍ ഹൂതികളുമായി ചര്‍ച്ച

  
backup
November 08 2019 | 20:11 PM

%e0%b4%af%e0%b4%ae%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%af%e0%b5%81-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a7%e0%b5%8d%e0%b4%af%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%a4

 

റിയാദ്: വിഘടനവാദികളായ ദക്ഷിണ യമന്‍ ട്രാന്‍സിഷണല്‍ കൗണ്‍സിലുമായി (ദക്ഷിണ യമന്‍ വിഘടനവാദികള്‍) ഔദ്യോഗിക സര്‍ക്കാര്‍ സമാധാന കരാറില്‍ ഏര്‍പ്പെട്ടതിനു പിന്നാലെ യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കാനുള്ള നീക്കം ശക്തമാക്കി.
യമനിലെ കൂടുതല്‍ അപകടകാരികളായ ഇറാന്‍ അനുകൂല ഹൂതികളുമായാണ് അടുത്ത സമാധാന നീക്കങ്ങള്‍ നടക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന സമാധാന കരാര്‍ നീക്കം വിജയിക്കുകയാണെങ്കില്‍ യമന്‍ പൂര്‍ണസമാധാന രാജ്യമായി മാറും. ഇതിനായി സഊദി യുദ്ധകാലാടിസ്ഥാനത്തിലുള്ള നീക്കങ്ങളുമായാണ് രംഗത്തുള്ളത്.
നിലവിലെ സാഹചര്യത്തില്‍ സഊദി, യു. എ. ഇ എന്നിവക്കൊപ്പം ഐക്യ യമന്‍ ഒരു ഭാഗത്തും ഹൂതികള്‍ മറുഭാഗത്തുമാണ്. നേരത്തെ പല തവണ ഹൂതികളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഒന്നും ഫലം കണ്ടിരുന്നില്ല.
ഇറാന്‍ അനുകൂല ഹൂതികളുടെ തീവ്ര നിലപാടുകള്‍ സഊദിക്കും ഭീഷണിയാണ്. ഇതില്‍ നിന്നും മോചനം സാധ്യമാകണമെങ്കില്‍ സമാധാന കരാര്‍ പ്രാബല്യത്തില്‍ വരുത്തുകയാണ് ഏക മാര്‍ഗം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago