HOME
DETAILS

ശശിയ്ക്ക് വീഴ്ച്ച പറ്റി; ഒരു നേതാവില്‍ നിന്ന് ഉണ്ടാവാന്‍ പാടില്ലാത്ത നടപടിയെന്ന് പി.കെ ശ്രീമതി

  
backup
November 26 2018 | 09:11 AM

26-11-18-keralam-pk-sreemathi-on-pk-sasi-suspension25

തിരുവനന്തപുരം: ഒരു നേതാവില്‍ നിന്ന് ഉണ്ടാവാന്‍ പാടില്ലാത്ത നടപടിയാണ് പി.കെ ശശിയില്‍ നിന്നുണ്ടായതെന്ന് അന്വേഷണകമ്മിഷന്‍ അംഗം പി.കെ ശ്രീമതി.

സംഭവത്തില്‍ പി.കെ ശശിയ്ക്ക് വീഴ്ച്ച പറ്റി. യുവതിയുമായുള്ള സംഭാഷണത്തില്‍ പാര്‍ട്ടിയ്ക്ക് അംഗീകരിക്കാന്‍ കഴിയാത്ത തരത്തിലുള്ള പ്രയോഗങ്ങളുണ്ടായിട്ടുണ്ട്. അതൊട്ടും ശരിയായില്ല. പാര്‍ട്ടി നേതാവിന് യോജിക്കാത്ത തരത്തില്‍ പി.കെ ശശി സംസാരിച്ചുവെന്നും ശ്രീമതി പറഞ്ഞു.

പാലക്കാട്ടെ വിഭാഗീയത വിഷയമായില്ല. തെറ്റുതിരുത്തിക്കുകയാണ് വേണ്ടത്, പുറത്തുകളയുകയല്ല. പരാതിയില്‍ വലിയ പരിശോധന നടന്നു, ചില വീഴ്ച്ചകള്‍ കണ്ടെത്തിയെന്നും പി.കെ ശ്രീമതി കൂട്ടിച്ചേര്‍ത്തു.

അതേസമയം, നടപടിയില്‍ പൂര്‍ണതൃപ്തിയുണ്ടെന്ന് പരാതിക്കാരിയായ യുവതി പ്രതികരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ആധാരമുള്ള ഭൂമിയും വഖ്ഫ് അല്ലെന്ന്; സംഘ്പരിവാര്‍ പ്രചാരണം വര്‍ഗീയ മുതലെടുപ്പിന്

Kerala
  •  a month ago
No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago
No Image

റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്

International
  •  a month ago
No Image

പി പി ദിവ്യയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി സിപിഎം

Kerala
  •  a month ago
No Image

19 വർഷത്തെ കാത്തിരിപ്പ്,  സഹിക്കാൻ കഴിയാതെ മകനെ കാണാൻ വിമാനം കയറി സഊദിയിലെത്തി, പക്ഷെ കാണേണ്ടെന്നു പറഞ്ഞ് മുഖം തിരിച്ച് അബ്ദുറഹീം, ഒടുവിൽ വീഡിയോകോളിൽ ഒന്ന് കണ്ട് കണ്ണീരോടെ മടക്കം

latest
  •  a month ago
No Image

തുടർ തോൽവികളിൽ നിന്ന് കരകയറാതെ ബ്ലാസ്റ്റേഴ്സ്

Football
  •  a month ago
No Image

ഇളയരാജ നാളെഷാര്‍ജ അന്തര്‍ദേശീയ പുസ്തകോത്സവ വേദിയില്‍ 

uae
  •  a month ago
No Image

ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് കമ്പനികളില്‍ ഇഡി റെയ്ഡ്; 19 ഇടങ്ങളില്‍ ഒരുമിച്ച് പരിശോധന

National
  •  a month ago