HOME
DETAILS
MAL
മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പ് നിരീക്ഷകരെ നിയമിച്ചു
backup
July 27 2017 | 21:07 PM
മട്ടന്നൂര്‍: ഓഗസ്റ്റ് എട്ടിന് മട്ടന്നൂര്‍ നഗരസഭയിലേക്കു നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ നിരീക്ഷകനായി ബാലകിരണ്‍ ഐ.എ.എസിനെയും തെരഞ്ഞെടുപ്പു ചെലവുകളുടെ നിരീക്ഷകനായി ധനകാര്യ അഡിഷണല്‍ സെക്രട്ടറി ജെയിംസ് ജോസഫിനെയും നിയമിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന് അറിയിച്ചു.
തെരഞ്ഞെടുപ്പു സംബന്ധിച്ച് ആക്ഷേപങ്ങളും സംശയങ്ങളും ഉള്ളവര്‍ക്ക് നിരീക്ഷകരായ ബാലകിരണ്‍(9496922022), ജെയിംസ് ജോസഫ് (9446904754) എന്നിവരെ ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."