HOME
DETAILS
MAL
ആവിഷ്കാര സ്വാതന്ത്ര്യം ഇസ്ലാമിനെതിരേ പ്രയോഗിക്കരുത്
backup
November 27 2018 | 05:11 AM
വില്യാപ്പള്ളി: മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അവതരിപ്പിച്ച കിതാബ് എന്ന നാടകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നിയമ നടപടി എടുക്കണമെന്നും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ എന്തും ആവാമെന്ന് കരുതരുതെന്നും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വില്യാപ്പള്ളി റൈഞ്ച് കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രസിഡന്റ് യൂസുഫ് തങ്ങള്‍ അധ്യക്ഷനായി. സി.എസ് അബ്ദുസ്സലാം ബാഖവി, അബ്ദുറഹ്മാന് ഫൈസി, സ്വഫ്വാന് ഫൈസി, ഇബ്റാഹിം മുസ്ലിയാര് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."