HOME
DETAILS

ക്ഷേത്രഭൂമി വില്‍ക്കുന്നതിന് വിലക്കേര്‍പെടുത്തി പുതുച്ചേരി സര്‍ക്കാര്‍

  
backup
August 07 2016 | 09:08 AM

%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d

പുതുച്ചേരി: ക്ഷേത്രഭൂമി വില്‍ക്കുന്നതിന് വിലക്കേര്‍പെടുത്തി പുതുച്ചേരി സര്‍ക്കാര്‍. എ.ഐ.എന്‍.ആര്‍.സി നേതാവ് എന്‍. രംഗസ്വാമിയുടെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാര്‍ നല്‍കിയ ഉത്തരവ് പിന്‍വലിച്ചാണ് എന്‍. നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ ക്ഷേത്രഭൂമി വില്‍ക്കുന്നതിന് വിലക്ക് ഏര്‍പെടുത്തിയത്. എന്‍. രംഗസ്വാമി സര്‍ക്കാര്‍ ഏത് ആവശ്യത്തിനും ക്ഷേത്രഭൂമി വില്‍ക്കാനുള്ള അനുമതി നല്‍കിയിരുന്നു.

 

വില്‍പന തടഞ്ഞതിലൂടെ ക്ഷേത്ര പൈതൃകങ്ങളെ സംരക്ഷിക്കാനും പൂജകളും മറ്റും നടത്താനും എന്നും ക്ഷേത്രങ്ങള്‍ നിലനിര്‍ത്താനും തീരുമാനം സഹായിക്കുമെന്ന് പുതുച്ചേരി മുഖ്യമന്ത്രി എന്‍ നാരായണസ്വാമി പറഞ്ഞു. തന്റെ സര്‍ക്കാര്‍ ക്ഷേത്രം ടൂറിസം പ്രോത്സാഹിപ്പിക്കാനും തിരുനല്ലാര്‍ ഉള്‍പെടെയുള്ള ക്ഷേത്ര പൈതൃകങ്ങളെ സംരക്ഷിക്കാനും പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

സനീസ് വാറര്‍ ക്ഷേത്രം ടൂറിസത്തിന്റ ഭാഗമാക്കിയതോടെ രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ അവിടേക്ക് ഒഴുകുകയാണ്. ഇതാണ് പുതിയ തീരുമാനത്തിന്റെ പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി സ്ഥലത്തുണ്ടായിട്ടും ഇടപെട്ടില്ലെന്ന വസ്തുത ദുരൂഹം; വിമര്‍ശനം ആവര്‍ത്തിച്ച് ജനയുഗം

Kerala
  •  3 months ago
No Image

യു.പി പൊലിസ് നടത്തുന്ന ഏറ്റുമുട്ടല്‍ കൊലകളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം- പ്രിയങ്ക ഗാന്ധി 

National
  •  3 months ago
No Image

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യമില്ല;  ഹരജി ഹൈക്കോടതി തള്ളി 

Kerala
  •  3 months ago
No Image

തൃശൂര്‍പൂരം കലക്കല്‍: ക്രമീകരണങ്ങളില്‍ മാറ്റം വരുത്താന്‍ എ.ഡി.ജി.പി യോഗം വിളിച്ചു, മടങ്ങിയ ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു

Kerala
  •  3 months ago
No Image

ബംഗളൂരു അപ്പാര്‍ട്ട്‌മെന്റില്‍ ഓണപ്പൂക്കളം ചവിട്ടി നശിപ്പിച്ചു, ഭീഷണി; മലയാളി യുവതിക്കെതിരെ കേസ്

National
  •  3 months ago
No Image

കശ്മീരില്‍ ഇന്ന് നിശബ്ദ പ്രചാരണം; നാളെ രണ്ടാംഘട്ട വോട്ടെടുപ്പ് 

National
  •  3 months ago
No Image

ജാപ്പനിസ് ദ്വീപില്‍ 5.6 തീവ്രതയില്‍ ഭൂചലനം; നാശനഷ്ടങ്ങളില്ല

International
  •  3 months ago
No Image

കൊന്ന് മതിവരാതെ ഇസ്‌റാഈല്‍, ലബനാനില്‍ പരക്കെ വ്യോമാക്രമണം, കൊല്ലപ്പെട്ടവര്‍ 492ലേറെ 

International
  •  3 months ago
No Image

എം.എം ലോറൻസിന്റെ മൃതദേഹത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു; അന്ത്യയാത്രയിൽ നാടകീയത

Kerala
  •  3 months ago
No Image

അർജുനായുള്ള തിരച്ചിൽ ഇന്നും തുടരും; വെല്ലുവിളിയായി റെഡ് അലർട്ട്, കാണാതായിട്ട് 70 ദിവസം

Kerala
  •  3 months ago