HOME
DETAILS
MAL
മാണി യു.ഡി.എഫ് വിട്ടത് ബാര്‍ കോഴ കേസ് കാരണം: ഉമ്മന്‍ചാണ്ടി
backup
August 07 2016 | 10:08 AM
കോട്ടയം: കെ.എം മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് (എം) യു.ഡി.എഫ് മുന്നണി വിടുന്നത് ബാര്‍ കോഴകേസുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധാരണകളാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അന്വേഷണവുമായി ബന്ധപ്പെട്ട് മാണി ഗ്രൂപ്പില്‍ ചില ആശയങ്ങളും തെറ്റിദ്ധാരണകളുമുണ്ടാക്കി. കേസില്‍ രണ്ട് അന്വേഷണ റിപ്പോര്‍ട്ടുകളിലും മാണിയെ കുറ്റവിമുക്തനായിരുന്നു. വിജിലന്‍സിന്റെ ആദ്യ റിപ്പോര്‍ട്ടില്‍ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ രണ്ടാമത്തെ റിപ്പോര്‍ട്ടില്‍ അത് പരിഹരിച്ചിരുന്നതായും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."